ഇന്ത്യയിൽ T10 ക്രിക്കറ്റ് ലീഗ്…

മുംബൈ: ഐ.പി.എല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ബി.സി.സി.ഐ ഒരുങ്ങുന്നതായി വാര്‍ത്തകള്‍.ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more