മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കാനാണ് ബിജെപി…

മുംബൈ: നാ​ഗ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കാനാണ് ബിജെപി

Read more