പാലക്കാട് തച്ചമ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ…
പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരിക്ക്. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥനക്കാണ് പരിക്കേറ്റത്. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലും തലയിലുമാണ്
Read more