‘പരീക്ഷപ്പേടി’; ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ…
ന്യൂഡൽഹി: ഡല്‍ഹിയെ ആഴ്ചകളോളം പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്റെ പരീക്ഷാഭയം. പരീക്ഷാഭയം മൂലം പരീക്ഷകള്‍ റദ്ദാക്കാന്‍ നിരവധി സ്‌കൂളുകള്‍ക്ക് നേരെ വിദ്യാർഥി ബോംബ് ഭീഷണി
Read more