കൈക്കൂലിക്കേസ്: എറണാകുളം മുൻ ആർടിഒ…
കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർടിഒ ജേഴ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് തള്ളിയത്. പ്രതികളിലൊരാളായ ഏജന്റ് രാമ പടിയാരുടെ ജാമ്യാപേക്ഷയും കോടതി തളളി.
Read moreകൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർടിഒ ജേഴ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് തള്ളിയത്. പ്രതികളിലൊരാളായ ഏജന്റ് രാമ പടിയാരുടെ ജാമ്യാപേക്ഷയും കോടതി തളളി.
Read more