സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടുവളപ്പിൽ മോഷണം. കൊല്ലം മാടൻനടയിലെ വീടിനോട് ചേർന്ന ഷെഡിലാണ് മോഷണം. പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.Burglary
Read moreകൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടുവളപ്പിൽ മോഷണം. കൊല്ലം മാടൻനടയിലെ വീടിനോട് ചേർന്ന ഷെഡിലാണ് മോഷണം. പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.Burglary
Read moreതിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 40 പവൻ സ്വർണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആറ്റിങ്ങൽ പാലസ് റോഡിൽ പത്മനാഭറാവു-സ്വയംപ്രഭ ദമ്പതികളുടെ വീട്ടിലാണു വൻ മോഷണം
Read more