സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടുവളപ്പിൽ മോഷണം. കൊല്ലം മാടൻനടയിലെ വീടിനോട് ചേർന്ന ഷെഡിലാണ് മോഷണം. പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.Burglary
Read moreകൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടുവളപ്പിൽ മോഷണം. കൊല്ലം മാടൻനടയിലെ വീടിനോട് ചേർന്ന ഷെഡിലാണ് മോഷണം. പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.Burglary
Read more