ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം; ഇ.പി…

തിരുവനന്തപുരം: ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിർദേശപ്രകാരമാണെങ്കിൽ കേസെടുക്കാം.

Read more