ഡൽഹിയിൽ ക്ഷേത്രങ്ങൾ പൊളിക്കാൻ ബിജെപി…

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ ആറ് ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധ വിഹാര കേന്ദ്രങ്ങളും തകർക്കാൻ ബിജെപി പദ്ധതിയിടുന്നു​വെന്ന ആരോപണവുമായി മുഖ്യമന്ത്രി അതിഷി മർലേന. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ

Read more