ഹരിയാനയിലെ വോട്ടെടുപ്പ് തിയതി മാറ്റി…

ന്യൂഡൽഹി: ഹരിയാനയിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ തിയതികൾ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന വോട്ടെടുപ്പ് അഞ്ചിലേക്ക് മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ബി.ജെ.പി

Read more