സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിൽ നിന്ന്…

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി പാനലിൽ നിന്ന് ഒഴിവാക്കിയതിൽ രണ്ട് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. വി. അമ്പിളിയും ജി. സുഗുണനുമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ വൈകാരികമായി പ്രതികരിച്ചത്.

Read more