പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ

Read more

ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി…

ക​പ്പി​ല്ലാ കാ​പി​റ്റ​ൽ മു​ഴു​വ​ൻ സീ​സ​ണു​ക​ളി​ലും ക​ളി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​യാ​ത്ത ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2026 സീ​സ​ണി​ലേ​ക്ക് ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. 2025ൽ

Read more

സഞ്ജു ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ;…

ഇന്ത്യ ആതിഥേയരായ പത്താമത് ടി-20 ലോകകപ്പിൻറെ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ഒരു മാസക്കാലം നീണ്ടുനിന്ന കുട്ടിക്രിക്കറ്റിന്റെ പോരാട്ടവീഥിയിൽ കളം നിറഞ്ഞ്

Read more

ട്വന്റി 20 ലോകകപ്പ്; കരുത്തരുടെ…

മുംബൈ: ട്വന്റി20 ലോകകപ്പ് സെമിഫൈനലിന് ചിത്രം തെളിഞ്ഞപ്പോൾ കാണികളെ കാത്തിരിക്കുന്നത് കരുത്തരുടെ പോരാട്ടം. ബുധനാഴ്ച വൈകീട്ട് ഏഴിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ വ്യാഴാഴ്ച

Read more

അ​ണ്ട​ർ 19 ലോ​ക​കപ്പ്; ഇ​ന്ത്യ…

ബുലവായോ (സിംബാബ്‍വെ): ക്രിക്കറ്റിലെ ശിശുക്കളായ യു.എസിനെ കന്നിയങ്കത്തിൽ തൂക്കിവിട്ട ആവേശവുമായി ഇന്ത്യ ഇന്ന് വീണ്ടും കളത്തിൽ. അഞ്ചു തവണ കിരീടം മാറോടുചേർത്ത ടീമിന് അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ.

Read more