അർധ സെഞ്ച്വറിയടിച്ച് തിലക് വർമ;…

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഒരു പന്ത് ബാക്കി നിൽക്കെ

Read more

കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും;…

ക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ്

Read more

മുംബൈ ഇന്ത്യൻസിന് പുതിയ ആശാൻ;…

മുംബൈ: ഐ.പി.എൽ 2027 മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ടീം

Read more

പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത്…

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം.

Read more

ഫിറ്റ്നസ് വീണ്ടെടുത്താൽ അവസരം നൽകുമെന്ന്…

ന്യൂഡൽഹി: സൂപ്പർ താരം വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. 2017ല്‍ തനിക്ക് മത്സരത്തിനിടെ പരിക്കേറ്റപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലേക്ക് തിരികെ

Read more

വിൻഡീസിനെതിരെ ബംഗളൂരുവിലും സഞ്ജു തിളങ്ങും:…

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ തിളങ്ങുമെന്ന് മുൻ ഇന്ത്യൻ

Read more

സ്മൃതി യുഗാരംഭം; ഇന്ത്യ-സിംബാബ്‌വെ ഒന്നാം…

സ്മൃ​തി മ​ന്ദാ​ന റാ​യ്പു​ർ: ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം. സിം​ബാ​ബ്‌​വെ​ക്കെ​തി​രെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ

Read more

‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ…

ദുബൈ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി, ‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടിയിറങ്ങുന്നു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും കളിയോടുള്ള അടങ്ങാത്ത ആവേശത്താൽ ബാറ്റുവീശുന്ന കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് (കെ.ഒ.സി)

Read more

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം…

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താൻ മതിയായ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ.

Read more

'തൊട്ടിലാട്ടി' വൈഭവിന് യാത്രയപ്പ്; സയ്യിം…

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനലിൽ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് ശേഷം പാകിസ്താൻ താരം സയ്യിം അയ്യൂബ് നടത്തിയ ആഘോഷ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച്

Read more