ഐ.പി.എൽ; ഡൽഹിക്ക് ജയം

പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിങ് ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നാംസ്ഥാനക്കാരാകാൻ പാഡുകെട്ടിയ പഞ്ചാബിനെ തളച്ച് ഡൽഹി ക്യാപിറ്റൽസ്. 211 റൺസ് വിജയലക്ഷ്യവുമായി

Read more

ഫിൻ അലന് സെഞ്ച്വറി (47…

ന്യുഡൽഹി: സ്വന്തം മൈതാനത്ത് കളി ജയിക്കുകയെന്ന സ്വപ്നങ്ങളിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് വീണ്ടും തോൽവി. ജയത്തുടർച്ചയോടെ േപ്ലഓഫ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 34

Read more

വീണ്ടും ചേട്ടൻ ഷോ! സഞ്ജു…

ന്യൂഡൽഹി: സഞ്ജു സാംസൺ തകർപ്പൻ അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ, ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്‍റെ അനായാസ ജയം. ആദ്യം

Read more

ബാറ്റിങ് തകർച്ചയിൽ ഡൽഹി; ആറാം…

ന്യൂഡൽഹി : അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് ദുരന്തം. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പൊരുതാൻ പോലുമാകാതെ അക്‌സർ പട്ടേലും സംഘവും കൂടാരം

Read more

ബാറ്റിങ്ങിൽ അഭിഷേക്, ബൗളിങ്ങിൽ മലിംഗ;…

ഹൈദരാബാദ്: ഉപ്പൽ സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. അഭിഷേക് ശർമ ബാറ്റുകൊണ്ട് തീപ്പൊരി ചിതറിച്ച മത്സരത്തിൽ സൺറൈസേഴ്‌സ്

Read more

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങിൽ…

ഹൈദരാബാദ് : ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ബൗളർമാരെ കാഴ്ചക്കാരാക്കി അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്. എതിർ ബൗളർമാരെ മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾക്ക് തൂക്കിയ അഭിഷേക്

Read more

ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി…

ക​പ്പി​ല്ലാ കാ​പി​റ്റ​ൽ മു​ഴു​വ​ൻ സീ​സ​ണു​ക​ളി​ലും ക​ളി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​യാ​ത്ത ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2026 സീ​സ​ണി​ലേ​ക്ക് ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. 2025ൽ

Read more

ആർ.സി.ബി വനിത പ്രീമിയർ ലീഗ്…

മുംബൈ: വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആർ.സി.ബി. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആർ.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയർ ലീഗിൽ

Read more

വനിത പ്രീമിയർ ലീഗ്: ഗുജറാത്തിന്…

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റൺസിനാണ്

Read more