'തൊട്ടിലാട്ടി' വൈഭവിന് യാത്രയപ്പ്; സയ്യിം…

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനലിൽ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് ശേഷം പാകിസ്താൻ താരം സയ്യിം അയ്യൂബ് നടത്തിയ ആഘോഷ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച്

Read more

പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ…

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ്

Read more

'അവനൊരു പ്രത്യേക പ്രതിഭയാണ്, എന്തിനാണ്…

ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയും കളിയോടുള്ള അഭിനിവേശവുമാണ് താരത്തിനെ ഇതിഹാസ താരങ്ങളുടെ

Read more

59 റൺസകലെ 15000: കാര്യവട്ടത്ത്…

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59

Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക്…

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം

Read more

കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന്…

മുംബൈ: ഏകദിന ക്യാപ്റ്റൻസിയിൽ തുടക്കം അത്ര മികച്ചതല്ലെങ്കിലും ശുഭ്മാൻ ഗിൽ ഭാവിയിൽ മികച്ച നായകനായി മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളത്തിലും

Read more

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ,…

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും

Read more

കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ

കാ​ര്യ​വ​ട്ടം : അ​വ​സാ​ന ഓ​വ​ർ ത്രി​ല്ല​റി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ ഒ​രു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്​ കെ.​സി.​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സെ​മി പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന ഓ​വ​റി​ലെ

Read more

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 'ബൗൺസറെ' കണ്ടെത്തുന്നവർക്ക്…

മുംബൈ: ഓണാഘോഷത്തിന്റെ നിറവിലായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് താരം

Read more

വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ്​…

ദുബൈ: ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന സമ്മർദത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റേതൊരു മത്സരത്തേക്കാളും ഉയർന്ന സമ്മർദമാണ് പാകിസ്ഥാനെതിരായ കളി നൽകുന്നത്.

Read more