യന്ത്രത്തകരാർ; അബൂദബി -കോഴിക്കോട് വിമാനം…
ദുബൈ: യന്ത്രത്തകരാറിനെതുടർന്ന് അബൂദബി-കോഴിക്കോട് വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് IX348B വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാൻ അൽപസമയം ബാക്കി നിൽക്കുമ്പോഴായിരുന്നു തകരാർ കണ്ടെത്തിയത്.crisis പുലർച്ചെ 12.40ന്
Read more