“പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല,…
കണ്ണൂർ: തനിക്കെതിരായ പുസ്തകവിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇ.പി ജയരാജൻ. ഡിസി ബുക്സിനെ പുസ്തകം പുറത്തിറക്കാൻ നിർദേശിച്ചിട്ടില്ല. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം സ്വീകരിക്കാൻ
Read more