ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസം;…
പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസത്തിന് വരെ സാധ്യതയുണ്ടെന്ന് 2014ലെ ദേവപ്രശ്നത്തിൽ പ്രവചനം. ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിക്കണമെന്ന് നിർദേശം നൽകിയ ദേവപ്രശ്നത്തിലാണ് ഇതുസംബന്ധിച്ച പ്രവചനമുണ്ടായത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക്
Read more