‘ധർമരാജൻ കൊണ്ടുവന്നത് 41 കോടി’;…

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ സംസ്ഥാന പൊലീസ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ റിപ്പോർട്ട് . 2021ലെ തെരഞ്ഞെടുപ്പ് കാലത്താണ് പണം കൊണ്ടുവന്നത്. 41 കോടി രൂപയാണ് ധർമരാജൻ കേരളത്തിലെത്തിച്ചത്.

Read more