മാധ്യമപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം, സുരേഷ് ഗോപി…

നടൻ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ. സുരേഷ് ഗോപി കേരളത്തിന് അപമാനം എന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പോസ്റ്ററിൽ കുറിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

Read more