തൃശൂരിൽ കുഴൽക്കിണർ കുഴിക്കലിനിടെ തർക്കം;…
തൃശൂർ: കല്ലമ്പാറയിൽ കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 60കാരന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശവാസിയായ ഏലിയാസ് എന്നയാളാണ്
Read more