ദുരന്തമുഖത്തെ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്തവരെ;…
കോഴിക്കോട്: ഒറ്റ രാത്രി കൊണ്ടാണ് അവര്‍ക്കെല്ലാം നഷ്ടമായത്…പ്രിയപ്പെട്ടവരെയും ഒരായുസിന്റെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കിടപ്പാടവുമെല്ലാം കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവര്‍…സഹോദരങ്ങളെ നഷ്ടപ്പെട്ടവര്‍… തീരാവേദനയും ഉള്ളിലൊതുക്കി
Read more