പാലക്കാട്ട് മദ്യലഹരിയിൽ കാറോടിച്ച് വയോധികരെ…
പാലക്കാട്: കൊടുവായൂരിൽ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ്
Read more