ഇഡി കണ്ടു കെട്ടിയ സ്വത്തുക്കൾ…

തൃശൂർ: ഇഡി കണ്ടു കെട്ടിയ സ്വത്തുക്കൾ ബാങ്കിന് കൈമാറാമെന്ന് രേഖാമൂലം അറിയിച്ചില്ലെന്ന് കരുവന്നൂർ ബാങ്ക് ഭരണസമിതി. ഇ ഡി കണ്ടുകെട്ടിയ 128 കോടിയിൽ 126 കോടിയും ഭൂസ്വത്താണ്.

Read more