കേരളത്തിലെ എറ്റവും വലിയ കാപട്യമുള്ള…

പറവൂർ: വികസന വിഷയങ്ങളിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം നടത്താം. നിയസഭയിൽ സർക്കാറിന്റെ

Read more

താനൂരിന്‍റെ മനം കവരാൻ സമീറും…

എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ടി. ​മു​ഹ​മ്മ​ദ് സ​മീ​ർ പ്ര​ചാ​ര​ണ​ത്തി​ൽ, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ന​വാ​സ് പ്ര​ചാ​ര​ണ​ത്തി​നി​ടെ താനൂർ: മുസ്‌ലിം ലീഗിന്‍റെ ഉറച്ച കോട്ടയായിരുന്ന താനൂർ മണ്ഡലത്തിന്‍റെ ചരിത്രം

Read more

അങ്കപ്പോരിന് അരങ്ങൊരുങ്ങി കയ്പമംഗലം

ഓ​ശാ​ന ഞാ​യ​ർ ദി​വ​സം എ​റി​യാ​ട് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് തേ​ടു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. വ​ത്സ​രാ​ജ് കൊടുങ്ങല്ലൂർ: 2008ൽ നടന്ന പുന‍ർനിർണയത്തിലാണ് കയ്പമംഗലം നിയമസഭ മണ്ഡലം നിലവിൽ

Read more

തലശ്ശേരിയിൽ എണ്ണത്തിലാണ് കാര്യം!

തലശ്ശേരി: മാറ്റങ്ങൾക്ക് വിധേയമല്ല തലശ്ശേരി, എങ്കിലും വോട്ടിന്റെ കണക്കിലാണ് മുന്നണികളുടെ നോട്ടം. ഇത്തവണ മത്സരരംഗത്തുള്ള മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. തദ്ദേശം കൂടെയുള്ളപ്പോൾ എല്ലായ്പോഴും ഇടതിന് പ്രതീക്ഷയുള്ള

Read more

സി.പി.എം നേതാക്കളെ വെല്ലുവിളിച്ച് ജി.…

അ​മ്പ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും വി​ജ​യ രാ​ഘ​വ​നും സ​ജി ചെ​റി​യാ​നു​മൊ​ക്കെ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നു​ള്ള ത​ന്റേ​ട​മു​ണ്ടോ എ​ന്ന് ജി. ​സു​ധാ​ക​ര​ന്റെ വെ​ല്ലു​വി​ളി. അ​മ്പ​ല​പ്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ്

Read more

കടുത്തുരുത്തിയിൽ കാറ്റ് മാറി വീശുമോ…

കോട്ടയം: എക്കാലവും കേരള കോൺഗ്രസിന്‍റെ മണ്ണാണ് കടുത്തുരുത്തി. ഇവിടെ പോരാട്ടവും ജയവും തോൽവിയുമെല്ലാം കേരള കോൺഗ്രസിനു സ്വന്തം. 1957, 60 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എം.സി. എബ്രഹാമും 1982,

Read more

ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് വൻ തിരിച്ചടി…

മലപ്പുറം: ജില്ലയെ അപകീർത്തിപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയം പിന്തുടരുന്ന ഇടതുപക്ഷത്തിന് ജനങ്ങൾ വൻ തിരിച്ചടി നൽകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്. തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ ജോയ്

Read more

ആർത്തവാവധി പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന…

കുന്നംകുളം: സ്ത്രീകളുടെ അവകാശമാണ് ആർത്തവാവധിയെന്നും ഇത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന ആദ്യത്തെ പ്രസ്ഥാനമായി സി.പി.എം മാറുമെന്നും കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്. നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി

Read more

തവനൂരിൽ ആർക്ക് ജോയ് ?

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിങ് എം.എൽ.എ ഡോ. കെ.ടി. ജലീലും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.എസ്. ജോയിയും

Read more

ബി.ജെ.പി- സി.പി.എം സഖ്യം; എസ്.ഡി.പി.ഐ…

കൊച്ചി: ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള മഴവിൽ സഖ്യം നിലവിലുണ്ടെന്നും എസ്.ഡി.പി.ഐ ഈ സഖ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ. മഞ്ചേശ്വരത്ത്

Read more