എമ്പുരാനിൽ കേന്ദ്രത്തെ എതിർത്തപ്പോൾ എത്തിയത്…
കോഴിക്കോട്: എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ ചിത്രത്തിന്‍റെ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയാണ്. കോഴിക്കോട് , ചെന്നൈ
Read more