‘ഇന്‍ഡോകോളിയ’; കാവുകളില്‍ നിന്ന് പുതിയ…
തേഞ്ഞിപ്പലം: കാസര്‍കോട് ജില്ലയിലെ ഇടയിലക്കാട് കാവ്, കോഴിക്കോട് ജില്ലയിലെ പൊയില്‍ക്കാവ് എന്നിവിടങ്ങളില്‍ വളരുന്ന പുതിയ അപുഷ്പി സസ്യത്തെ തിരിച്ചറിഞ്ഞ് കാലിക്കറ്റിലെ ഗവേഷകസംഘം. ഇന്ത്യയില്‍ നിന്നുള്ളത് എന്ന അര്‍ഥത്തില്‍
Read more