ബ്രസീലിനെ ഇനിയാര് രക്ഷിക്കും?
റിയോഡി ജനീറോ: കിരീടത്തിളക്കത്താൽ മാത്രം രാജാക്കൻമാരെന്ന് വിളിക്കപ്പെട്ടവരല്ല ബ്രസീലുകാർ. അവരുടെ ഫുട്ബോളിന് പ്രത്യേകമായ താളവും അവരുടെ നീക്കങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയുമുണ്ടായിരുന്നു. 1982ലെ സ്പാനിഷ് ലോകകപ്പിൽ സെക്കൻഡ് ഗ്രൂപ്പ്
Read more