സ്പെഷൽ എജുക്കേറ്റർമാർക്ക് എസ്.എസ്.എൽ.സി പരീക്ഷ…
തിരുവമ്പാടി (കോഴിക്കോട്): എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയിൽ എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആക്ഷേപം.പരീക്ഷാവേളകളിൽ സ്പെഷൽ എജുക്കേറ്റർമാരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റി നിയമിക്കരുതെന്ന് എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ
Read more