ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങി ഖ​ത്ത​ർ; ത​ന്ത്ര​ങ്ങ​ൾ…

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്ത​മാ​ക്കി അ​ന്നാ​ബി​ക​ൾ. 2022ൽ ​ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച ഖ​ത്ത​റി​ന്, ജൂ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ര​ണ്ടാം വി​ശ്വ​മേ​ള​യാ​ണ്. ഫി​ഫ ലോ​ക​ക​പ്പി​ന്

Read more

സാംബിയയുടെ വല നിറച്ച് മെസ്സിയും…

ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയക്കെതിരെ ഒട്ടും സൗഹൃദമില്ലാതെ പന്തുതട്ടി അർജന്‍റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എതിരാളികളെ മെസ്സിയും സംഘവും തരിപ്പണമാക്കിയത്.

Read more

ഇറ്റലിക്ക് യോഗമില്ല! അസൂറികളില്ലാതെ വീണ്ടുമൊരു…

സെനിക്ക (ബോസ്നിയ): വിശ്വപോരാട്ടത്തിന്‍റെ കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ

Read more

ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ…

മെ​ക്സി​കോ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, 2026 ലോ​ക​ക​പ്പി​ലെ ഇ​റാ​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത‍യാ​റാ​ണെ​ന്ന് മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യ ഷെ​​യി​​ൻ​​ബോം അ​റി​യി​ച്ചു. ഇ​റാ​ൻ

Read more

ഫിഫയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; ഇറാന്‍റെ…

മെക്സിക്കോ സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത്, 2026 ലോകകപ്പിലെ ഇറാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ത‍യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെ​യി​ൻ​ബോം അറിയിച്ചു. ഇറാൻ

Read more

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുന്നു;…

ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി

Read more

ലോകകപ്പിന് ഇനി 100 നാൾ;…

ന്യൂയോർക്: 2026 ഫിഫ ലോകകപ്പിന് തിരിതെളിയാൻ ഇനി 100 ദിനങ്ങൾ മാത്രം ബാക്കി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരക്കുന്ന, മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന വിശ്വമാമാങ്കത്തിനായുള്ള

Read more

യു.എസ് ടിക്കറ്റ് കാൻസൽ ചെയ്ത്…

ന്യൂയോർക്ക്: യു.എസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്യാനുള്ള ആഹ്വാനം ടൂർണമെന്റിന്റെ നിലനിൽപിനെ ബാധിക്കുമോ? സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകൾ

Read more

ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട്…

സാവോ പോളോ (ബ്രസീൽ): ബാല്യകാല ക്ലബായ സാന്റോസിനെ ബ്രീസിൽ ലീഗിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷിച്ചതിന് പിന്നാലെ സൂപ്പർ താരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ

Read more