കളി തോറ്റതിൽ ആരാധകരുടെ അമർഷം;…

ബ്വേനസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയുടെ തലസ്ഥാനമായ ബ്വേനസ് ഐറിസിൽ വൻ സംഘർഷം. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന

Read more

സാമുറായ് പടയെ നേരിടാൻ കാനറികൾ;…

ഹൂസ്റ്റൺ: ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാൻ ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് ഇന്ന് ആദ്യ നോക്കൗട്ട് പരീക്ഷണം. റൗണ്ട് ഓഫ് 32-ൽ ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ

Read more

ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക; കൊറിയയെ വീഴ്ത്തി…

മൊണ്ടെറെ (മെക്സിക്കോ): ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഫ്രിക്കൻ കരുത്തർ കൊറിയയെ കീഴടക്കിയത്. ഈ

Read more

‘മെസ്സി ചുവപ്പ് കാർഡ് അർഹിക്കുന്നു’;…

ലോസ് ആഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാദ ഫൗളിൽ ചുവപ്പ് കാർഡ് നൽകാത്തത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് (ഫിഫ)

Read more

ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സ;…

ബാഴ്‌സലോണ: സ്പാനിഷ് ഫുട്ബോളിലെ കരുത്തന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ക്യാമ്പ് നൗവിൽ നേർക്കുനേർ ഏറ്റുമുട്ടിയ എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെ ബാഴ്‌സ കിരീടം

Read more

ലോക ഫുട്ബാളിലെ ആദ്യ കറുത്ത…

ഒന്നാന്തരം പന്തയക്കുതിരകളോടു മത്സരിച്ച സാധാരണ കുതിരകളെപ്പോലെ- 1924 പാരിസ് ഒളിമ്പിക്സ് ഫുട്ബാളിൽ ഉറുഗ്വായ് യോടു മത്സരിച്ച യൂറോപ്യൻ ടീമുകളുടെ ദുരവസ്ഥ ഫ്രാൻസിലെ പ്രശസ്ത പത്രമായ ലെകീപ്പിന്റെ ലേഖകൻ

Read more

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂൾ-ചെൽസി…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയുമായി സമനിലയിൽ പിരിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കി ലിവർപൂൾ. ചെമ്പട‍യുടെ തട്ടകമാ‍യ ആൻഫീൽഡ് സ്റ്റേഡി‍യത്തിൽ നടന്ന മത്സരത്തിൽ

Read more

ചാമ്പ്യൻസ് ലീഗ്: ബയേണിനെ തളച്ച്…

മ്യൂണിക്ക്: ആവേശകരമായ രണ്ടാം പാദ സെമി ഫൈനലിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) തുടർച്ചയായ രണ്ടാം

Read more

തട്ടകത്തിൽ തുടരട്ടെ…; ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന്…

കേ​ര​ള ബ്ലാ​സ്റ്റേ​ഴ​്സ് താരങ്ങൾ പരിശീലനത്തിൽ കൊ​ച്ചി: സീ​സ​ണി​ൽ തോ​ൽ​വി ശീ​ല​മാ​ക്കി​യ​വ​രെ​ന്ന ചീ​ത്ത​പ്പേ​ര് മാ​റ്റി ര​ണ്ടു ജ​യ​ത്തോ​ടെ പ​ട്ടി​ക​യി​ലെ പി​ൻ​സീ​റ്റി​ൽ​നി​ന്ന് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച വീ​ണ്ടു​മൊ​രു

Read more

ഏഴ് ഗോൾ, രണ്ട് ചുവപ്പ്…

മ്യൂണിക്: ആവേശകരമായ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ റയൽ മഡ്രിഡിനെ തകർത്ത് സെമി ഉറപ്പിച്ച് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്. ബയേണിന്റെ ഹോം ഗ്രൗണ്ടായ

Read more