‘ഞങ്ങൾക്ക് ഭയമില്ല, ഫ്രാൻസ് ഞങ്ങളെയാണ്…

ആർലിങ്ടൺ (ടെക്സസ്): ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ക്യാമ്പിൽ നിന്ന് എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ്. ഫ്രഞ്ച് പടയെ തങ്ങൾക്ക് ഒട്ടും ഭയമില്ലെന്നും സമീപകാലത്തെ വിജയങ്ങൾ

Read more

അടിക്ക് തിരിച്ചടി; സ്പെയിൻ–ബെൽജിയം ക്വാർട്ടർ…

ലോസ് ആഞ്ചലസ് : ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിനും ബെൽജിയവും തമ്മിലുള്ള പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ആവേശകരമായ സമനിലയിൽ (1-1). ഗോൾ വഴങ്ങാത്ത പത്താം

Read more

സാദിയോ മാനേ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന്…

സെനഗാൾ ഫുട്ബാൾ ഇതിഹാസം സാദിയോ മാനേ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫിഫ ഫുട്ബാൾ ലോകകപ്പിൽനിന്ന് സെനഗാൾ പുറത്തായതിനു പിന്നാലെയാണ് 34കാരന്‍റെ വിരമിക്കൽ. ഇതോടെ 14 വർഷം

Read more

ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിൽ റൊണാൾഡോ…

ന്യൂയോർക്ക്: ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പേ വിവാദമായ ഒന്നായിരുന്നു ടിക്കറ്റ് വില. ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോളിതാ ക്രിസ്റ്റ്യാനോ

Read more

സീ​ൻ കോ​ൺ​ട്ര​വേ​ഴ്സി; ലോ​ക​ക​പ്പ് ഒ​രു…

ന്യൂ​യോ​ർ​ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ച്ച് ഒ​രു മാ​സം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വി​വാ​ദ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. ക​ളി​ക്ക് മു​മ്പെ ചൂ​ടു​പി​ടി​ച്ചി​രു​ന്ന വി​വാ​ദ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ ക്വാ​ർ​ട്ട​ർ

Read more

ആക്രോശിച്ച് പിന്നാലെ കൂടി ഈജിപ്ത്…

ബോസ്റ്റൺ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ അർജന്‍റീന-ഈജിപ്ത് മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളും വാർ ഇടപെടലുകളുമാണ് ഈജിപ്ത് സംഘത്തെ പ്രകോപിപ്പിച്ചത്. മത്സരത്തിന്‍റെ 78ാം മിനിറ്റുവരെ

Read more

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഇന്ന്

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി​ഫൈ​ന​ലി​ന്റെ ആ​വ​ർ​ത്ത​നം ബോ​സ്റ്റ​ൺ: ഫോ​ക്സ്ബ​ർ​ഗി​ലെ ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രാ​യ ഫ്രാ​ൻ​സും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കൊ​മ്പു​കോ​ർ​ക്കു​​​മ്പോ​ൾ

Read more

ഈജിപ്തിന് ചരിത്രം തിരുത്താനായില്ല, 1.58…

ഒരു ലോക കപ്പില്‍ രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിക്കാനുള്ള ആഫ്രിക്കന്‍ വന്‍കരയുടെ ആഗ്രഹം ഇത്തവണയും സഫലമായില്ല. നിലവിലെ ജേതാക്കളായ അര്‍ജന്റീനയോട് ഈജിപ്ത് പൊരുതി കീഴടങ്ങിയതോടെയാണ് പ്രതീക്ഷ

Read more

മെസ്സിയെയും, അർജന്റീനയേയും നിലനിർത്തണം, അതിനായി…

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് പൊരുതി തോറ്റതിന് പിന്നാലെ ഫിഫയ്‌ക്കെതിരെയും റഫറിയിങ്ങിനെതിരെയും രൂക്ഷവിമർശനവുമായി ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ. അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

Read more

സ്ക്രിപ്റ്റ് റെഡിയാണ്, ഇനി കപ്പും…

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ ഈജിപ്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിൽക്കെ, 67-ാം മിനിറ്റിൽ മൊസ്തഫ സികോ നേടിയ രണ്ടാം ഗോൾ വാർ പരിശോധനയിലൂടെ

Read more