ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനില്‍…

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ക്വെറ്റയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു.

Read more