‘മാർക്കോ പോലുള്ള സിനിമകൾ വിദ്യാർഥികളെ…

തിരുവനന്തപുരം: റാഗിങ്ങിൽ സിനിമകളെ പഴിചാരി എസ്എഫ്ഐ.മാർക്കോ പോലുള്ള ഭീകര സിനിമകൾ വിദ്യാർഥികളെ വഴിതെറ്റിക്കുന്നെന്ന് എഫ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. കോട്ടയത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.Marco ഇതൊരു

Read more