ഫിൻലാന്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്…

ഫിൻലാന്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷമീർ കണ്ടത്തിൽ പ്രധാനമന്ത്രി പെട്രി ഓർപോയുമായി കൂടിക്കാഴ്ച നടത്തി. സമീപകാല നയംമാറ്റങ്ങൾ കുടിയേറ്റ സമൂഹത്തിലുണ്ടാക്കിയ ആശങ്കകൾ അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. വിഷയം

Read more