പത്തനംതിട്ടയിലെ കള്ളവോട്ട്; കോൺഗ്രസ് മെമ്പറും…

പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് വാർഡ് മെമ്പറും ബി.എൽ.ഒയും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. മെഴുവേലി പഞ്ചായത്ത് അംഗം ശുഭാനന്ദൻ, ബി.എൽ.ഒ അമ്പിളി എന്നിവർ ഗൂഢാലോചന നടത്തിയതായാണ് എഫ്.ഐ.ആറിലുള്ളത്.

Read more