‘ഒരാൾ പോലും കാണാമറയത്തില്ലെന്ന് ഉറപ്പാക്കുംവരെ…

മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടൽ മഹാദുരന്തത്തിൽ കാണാതായ ജീവനുകൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരാൾ പോലും കാണാമറയത്തില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുണ്ടക്കൈയിൽ ദൗത്യത്തിലുള്ള ഫയർഫോഴ്‌സ് സംഘത്തെ

Read more