പ്രളയത്തിൽ നഷ്ടപ്പെട്ട സ്വർണാഭരണം തോട്ടിൽ;…
വേങ്ങര: ഒതുക്കുങ്ങൽ തോട്ടിൽനിന്ന് വീണു കിട്ടിയ സ്വർണാഭരണവും പഴ്സും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വിദ്യാർഥികൾ. ഒതുക്കുങ്ങൽ പൊട്ടിക്കല്ലിലെ മൻസൂർ കല്ലംകാടന്റെ മകൻ അഷ്മിൽ, സുബൈർ കടമ്പോട്ടിന്റെ
Read more