മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിൽ…

തിരുവനന്തപുരം: മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിൽ കർശന നിർദേശങ്ങളുമായി തദ്ദേശ വകുപ്പ്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ

Read more