‘വീണ്ടും ഗംഭീറിന്‍റെ സ്വജനപക്ഷപാതം’; അപരാജിതിനെ…
രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ആരാധക രോഷമുയരുന്നു. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് ബദോനിയെ
Read more