സുവർണനേട്ടത്തിൽ ഇവർ അണ്ണൻ തമ്പി!…

വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യൂ.ടി.സി) 3000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരങ്ങളായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. വെല്ലിങ്ടണിൽ നടക്കുന്ന

Read more

'അൺപ്ലേയബിൾ ഡെലിവറികളില്ല'; കോഹ്‌ലിയെയും രോഹിത്തിനെയും…

മൗണ്ട് മൗൻഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാർക്കെതിരെ രൂക്ഷ വിമർശനവുമായി പരിശീലകൻ ഗൗതം ഗംഭീർ. മാറ്റ് ഹെൻറിയുടെ പന്തുകൾ കളിക്കാൻ കഴിയാത്തവയായിരുന്നില്ലെന്നും

Read more

മഴ ‘കളിച്ചു’; കളത്തിലിറങ്ങാനാകാതെ ഇന്ത്യ-…

ഹാമിൽട്ടൺ: കളിക്കാർ തയ്യാറായി, ടോസും കഴിഞ്ഞു, ഇന്ത്യ ബൗളിങ്ങിനും ഇറങ്ങാൻ കാത്തുനിന്നു. പക്ഷേ മഴയ്ക്ക് ഒരു വിട്ടുവീഴ്ചയുമുണ്ടായില്ല. ഒടുവിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിനം ഒരു

Read more

പ​ര​മ്പ​ര ജ​യി​ക്കാ​ൻ ഇ​ന്ത്യ; തി​രി​ച്ചു​വ​ര​വി​ന്…

ഹാ​മി​ൽ​ട്ട​ൺ: പേ​സ​ർ​മാ​രു​ടെ പു​തു​പ്പി​റ​വി​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ന്യൂ​സി​ല​ൻ​ഡി​ലെ പി​ച്ചി​ൽ ഇ​ന്ന് ആ​വേ​ശ​ക​ര​മാ​യ മൂ​ന്നാം ഏ​ക​ദി​ന പോ​രാ​ട്ടം. ആ​ദ്യ ര​ണ്ട് ക​ളി​യി​ലും ബാ​റ്റ​ർ​മാ​ർ വി​യ​ർ​ത്ത​പ്പോ​ൾ, ക​ളി ത​ങ്ങ​ളു​ടേ​താ​ക്കി​യ പേ​സ​ർ​മാ​രു​ടെ

Read more

ഇന്ത്യൻ കോച്ചിങ് സ്റ്റാഫുകൾ രണ്ടായി…

ഹാംമിൽട്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനു ശേഷം ഇന്ത്യൻ കോച്ചിങ് സ്റ്റാഫിൽ പ്രധാന മാറ്റങ്ങൾ വരുന്നു. നവംബർ 19-ന് ആരംഭിക്കുന്ന നിർണായക ടെസ്റ്റ് പരമ്പരയുടെ മുന്നൊരുക്കങ്ങൾക്കായി ബാറ്റിങ്

Read more

അഫ്രീദിയുടെ റെക്കോഡ് പഴങ്കഥയാക്കി രോഹിത്…

വെല്ലിംങ്ടൺ: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ റെക്കോഡ് നേട്ടവുമായി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. കിവീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന

Read more

'അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സായ…

ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കി പകരം യുവതാരം വൈഭവ് സൂര്യവംശിയെ

Read more

സഞ്ജു താഴോട്ട് ഇറങ്ങട്ടെ, മൂന്നാം…

ചെന്നൈ: യുവതാരം വൈഭവ് സൂര്യവംശി മൂന്നാം നമ്പറിൽ അനുയോജ്യനല്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വൈഭവ് വെള്ളത്തിൽ നിന്ന് ചാടിയ ഒരു മീനിനെപോലെയാണെന്നാണ് തോന്നിയതെന്നും നേരിട്ട

Read more

കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും;…

ക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ്

Read more

കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക്…

ക്രൈ​സ്റ്റ്ച​ർ​ച്ച് (ന്യൂ​സി​ല​ൻ​ഡ്): ഏ​ഴു മാ​സം മു​മ്പ് ന​ട​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ ഓ​ർ​മ​ക​ളി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന്. അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ജ​യി​ച്ച് ഇ​ന്ത്യ വീ​ണ്ടും

Read more