വഞ്ചിച്ചു, ബജറ്റ് നന്ദികേടിന്റെ മകുടോദാഹരണമെന്ന്…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ മെഡിക്കൽ കോളജ് ഡോക്ടർമാരെ പൂർണമായി അവഗണിച്ചത് വിശ്വാസവഞ്ചനയും നീതികേടുമാണെന്ന് കേരള ഗവ. മെഡിക്കൽ കൊളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ). മറ്റ് സർക്കാർ
Read more