‘അവന് നഷ്ടമായ സമയം വീണ്ടെടുക്കാനാവില്ല’;…

ന്യൂഡൽഹി: 25 വർഷമായി തടവിൽ കഴിയുന്ന വ്യക്തിയെ വെറുതെവിട്ട് സുപ്രിംകോടതിയുടെ സുപ്രധാന വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓം പ്രകാശ് എന്ന തടവുകാരനെ ജസ്റ്റിസുമാരായ

Read more