വനിതാ ഹൗസ് സർജൻന് ലൈംഗികാതിക്രമം;…

നെടുമങ്ങാട്: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയ ഡോ. എൻ.കെ. ബിനുവിന് സസ്പെൻഷൻ. ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആശുപത്രി

Read more

‘ഏറ് കിട്ടുമ്പോൾ ഇങ്ങനെ വിഷമിച്ചാൽ…

കണ്ണൂർ: ആരോഗ്യമന്ത്രിയായിരിക്കേ താനും ശേഷം വന്ന വീണാ ജോർജും 10 വർഷക്കാലം രോഗികളുടെ സൗകര്യത്തിനായിരുന്നു പ്രവർത്തിച്ചതെന്ന് സി.പി.എം നേതാവ് കെ.കെ. ശൈലജ. നേരത്തെ ആരോഗ്യവകുപ്പിനെതിരെ നിരന്തരം കുറ്റം

Read more

പകർച്ചവ്യാധി പ്രതിരോധം; കമ്യൂണിറ്റി സ്ക്വാഡുകളുമായി…

മ​ല​പ്പു​റം: മ​ഞ്ഞ​പ്പി​ത്ത​മ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ​ക്കും രൂ​പം ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ

Read more

335 ആംബുലൻസുകൾ നിരത്തിലേക്ക്; വിളി…

തിരുവനന്തപുരം: രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ

Read more

കേരളത്തിൽ എച്ച്1 എൻ1 മരണം…

കോഴിക്കോട്: കേരളത്തിൽ ഇൻഫ്ലുവെൻസ (എച്ച്1 എൻ1) ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ഇതുവരെ 8852 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Read more

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്…

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ഞ്ചേ​രി എ​ന്ന പേ​ര് മാ​റ്റി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ല​പ്പു​റം എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​പ്പോ​ൾ മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്‍റെ പേര്

Read more

വള്ളിക്കുന്നിൽ ഡെങ്കിപ്പനി; ഞായറാഴ്ച വാർഡിൽ…

വള്ളിക്കുന്ന്: ഗ്രാമ പഞ്ചായത്തിൽ ഒലിപ്രം തിരുത്തിയിൽ ഡെങ്കിപ്പനി ബാധ. ഒരു മാസത്തിനിടയിൽ നാല് പേർക്ക് ഡെങ്കി പനി റിപ്പോർട്ട്‌ ചെയ്തു. ഡെങ്കി പനിയുടെ വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രശ്ന

Read more

ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്;…

തിരുവനന്തപുരം: ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ശസ്ത്രക്രിയകൾക്കിടെ വീഴ്ചകൾ പതിവായ സാഹചര്യത്തിലാണ് കർശന നിർദേശവുമായി ആരോഗ്യവകുപ്പ് തന്നെ രംഗത്തെത്തിയത്. പുതിയ മാർഗനിർദേശങ്ങളിവയാണ്: 1-ശസ്ത്രക്രിയ നടത്തേണ്ട

Read more

വെള്ളം ശുദ്ധമല്ല; ജില്ല ആശുപത്രിയിൽ…

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമാവുന്ന ഘടകങ്ങൾ കണ്ടെത്തിയതോടെ ഇവിടെ നടന്നു വന്ന രോഗികളുടെ ഡയാലിസിസ് താൽക്കാലികമായി നിർത്തി. ഏതാനും ദിവസങ്ങളായി

Read more

ശ്രുതിതരംഗം പദ്ധതി; അംഗീകരിച്ച അപേക്ഷകളിൽ…

തിരുവനന്തപുരം: കേൾവിശക്തിയില്ലാത്ത കുരുന്നുകൾക്ക് ശബ്ദലോകത്തിന്റെ വാതായനങ്ങൾ തുറന്നുനൽകുന്ന സർക്കാറിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിച്ച അപേക്ഷകളിൽ 86 ശതമാനത്തിലും ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ്

Read more