മാതൃക ജില്ല ആശുപത്രി വാർഡിൽ…

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട മാ​തൃ​ക ജി​ല്ല ആ​ശു​പ​ത്രി​യു​ടെ വാ​ർ​ഡി​ൽ ച​ത്ത എ​ലി​ക​ളും പൂ​ച്ച​ക​ളും. സ്ത്രീ​ക​ളു​ടെ ശ​സ്ത്ര​ക്രി​യ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പൂ​ച്ച​ക​ളും എ​ലി​ക​ളും വി​ഹ​രി​ക്കു​ന്ന​ത്. അ​ണു​ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക്

Read more

നിപ മരുന്ന് വിവാദം; കൊണ്ടും…

കോഴിക്കോട്: നിപ മരുന്ന് വിവാദത്തിൽ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും മുന്നേറുമ്പോൾ മരുന്ന് സ്വീകരിച്ച രോഗികളും ബന്ധുക്കളും ആശങ്കയിൽ. കാലാവധി തീർന്നതാണെന്നും നിർമാണ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നുമുള്ള ആരോപണം

Read more

നിപ മരുന്ന്: ആരോഗ്യമന്ത്രി കെ.…

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 2023 മുതൽ നി​പ രോ​ഗി​ക​ള്‍ക്ക് ന​ല്‍കി​യ​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മരുന്നാണെന്നും ഇക്കാലളവിലെ മരണങ്ങൾ അന്വേഷിക്കുമെന്നും നിയമസഭയിൽ പറഞ്ഞ ആരോഗ്യമന്ത്രി കെ. മുരളീധരന് തിരുത്തുമായി

Read more

335 ആംബുലൻസുകൾ നിരത്തിലേക്ക്; വിളി…

തിരുവനന്തപുരം: രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ

Read more

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്…

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ഞ്ചേ​രി എ​ന്ന പേ​ര് മാ​റ്റി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ല​പ്പു​റം എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​പ്പോ​ൾ മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്‍റെ പേര്

Read more

വീണയെ മത്സരിപ്പിക്കരുതെന്ന് കത്തയച്ചിട്ടില്ലെന്ന് ഭർത്താവ്

കൊടുമൺ: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. വീണയെ മത്സരിപ്പിക്കരുതെന്ന് കാണിച്ച് പാര്‍ട്ടിക്ക് കത്തയച്ചു

Read more

‘തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന്’…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക്

Read more

ആരോഗ്യമന്ത്രിക്ക് 4 ദിവസത്തെ പൂർണ…

തിരുവന്തപുരം:കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനു ക്ഷതമേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തി. ഡോക്ടർമാർ 4 ദിവസം പൂർണ വിശ്രമം നിർദേശിച്ചെന്നും മാർച്ച്

Read more

കടുത്ത വേദനക്ക് ആശ്വാസം, അടിയന്തര…

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേദനക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. കടുത്ത വേദനക്ക് ആശ്വാസമുണ്ടെന്നും

Read more

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ…

തിരുവനന്തപുരം: കെ.എസ്‌.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ്

Read more