ഹൃദയാഘാതം; വടകര സ്വദേശി ബഹ്‌റൈനിൽ…

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് വടകര സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു. തിരുവള്ളുർ സ്വദേശി നാറാണത്ത് അബ്ദുന്നാസർ ആണ് മരിച്ചത്. 20 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച്

Read more