വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. വർക്കല പുല്ലിനിക്കോട് സ്വദേശി സുനിൽദത്ത്(54) ആണ് വെട്ടേറ്റ് മരിച്ചത്. സുനിൽദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് അക്രമിച്ചത്. സുനിൽദത്തിന്റെ സഹോദരി
Read more