‘മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത്…

ന്യൂഡൽഹി: മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെ കുറ്റകരമാകുമെന്ന ചോദ്യമുന്നയിച്ച് സുപ്രിംകോടതി. കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജി പരിഗണിച്ച സുപ്രിംകോടതി സംഭവത്തിൽ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി.

Read more