സ്റ്റാർക്കിന് അഞ്ച് വിക്കറ്റ്, തകർന്നടിഞ്ഞ്…
വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്കിന്റേ പേസിൽ തകർന്നടിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസിന് ഓൾഔട്ടായി. മിച്ചൽ സ്റ്റാർക്ക് അഞ്ചുവിക്കറ്റ് സ്വന്തമാക്കി.
Read more