ശ്രീകോവിലിൽ കയറി ഇളയരാജ; തിരിച്ചിറക്കി…
ചെന്നൈ: ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിന് അകത്ത് കയറി സംഗീതജ്ഞൻ ഇളയരാജ. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ശ്രീകോവിലിൽനിന്ന് ഇളയരാജയെ തിരിച്ചിറക്കി. ആചാരപ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാനാവില്ലെന്ന് ഭാരവാഹികൾ
Read more